സാംസങ് സ്മാര്‍ട്ട് ഉത്സവ് നവംബര്‍ 5 വരെ

Saturday 1 October 2016 9:35 pm IST

കൊച്ചി: സാംസങ് ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ഓഫറുകളും ഇന്‍സെന്റിവുകളുമായി സ്മാര്‍ട്ട് ഉത്സവ് നവംബര്‍ 5 വരെ. സാംസങിന്റെ ടിവി, റെഫ്രിജറേറ്റര്‍, മൈക്രോവേവ് അവന്‍, വാഷിംഗ് മെഷീന്‍, എസി എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ വാങ്ങുമ്പോള്‍ ഒട്ടനവധി സമ്മാനങ്ങളാണ് ഒരുക്കുന്നത്. ഓഫറില്‍ പങ്കെടുക്കാന്‍ 56677 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. വിജയികളെ ഒക്ടോബര്‍ 6,18,27 നവംബര്‍ 14 എന്നീ തിയതികളില്‍ സാംസങിന്റെ വെബ്‌സൈറ്റിലൂടെ അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.