വുഹാന്‍: സാനിയ സഖ്യത്തിന് ഫൈനലില്‍ തോല്‍വി. വുഹാന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ മൂന്നാം സീഡ് സാനിയ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബാറ സ്ട്രൈക്കോവ സഖ്യം അഞ്ചാം സീഡ് അമേരിക്കന്‍-ചെക്ക് റിപ്പബ്ലിക്ക് ജോഡി ബഥാനി മറ്റെക്സാന്ഡ്-ലൂസി സഫറോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍ 6-1, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: