ഗുജറാത്തില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി

Sunday 2 October 2016 5:40 pm IST

അഹമ്മദാബാദ്: ഗുജറാത്തില്‍ പാക് മത്സ്യബന്ധന ബോട്ട് ഭാരത തീരസംരക്ഷണ സേന പിടികൂടി. ഞായറാഴ്ച രാവിലെ 10.15 നായിരുന്നു സംഭവം. ബോട്ടിലെ ഒമ്പത് മത്സ്യത്തൊഴിലാളികളേയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഭാരത സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.