കോട്ടയം: വാഗമണ്‍ എടാടിന് സമീപം വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ചേര്‍ത്തല സ്വദേശി ഷൈജുവാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരസ്യചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സഞ്ചരിച്ചിരുന്ന വാൻ മറിഞ്ഞാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: