തൊടുപുഴ: സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് അനാദരവ് കാട്ടിയെന്നാരോപിച്ചു ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍ നടത്തും.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പാല്, പത്രം, വിവാഹം, ആശുപത്രി, പരീക്ഷ എന്നിവ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: