രാവിലെ 5ന് നടതുറക്കല്‍, ഗണപതിഹോമം, ഉഷപൂജ, പഞ്ചഗവ്യം, നവകം, ഉച്ചപൂജ. വൈകിട്ട് 6ന് ദീപാരാധന, 7ന് അത്താഴപൂജ, 8.30ന് നടയടയ്ക്കല്‍. കലാമണ്ഡപത്തില്‍ രാവിലെ 4ന് സഹസ്രനാമജപം, 5ന് നാരായണീയ പാരായണം, 5.30ന് പുരാണപാരായണം, 6ന് ഭജന, 7ന് വീണാസമന്വയം, 7.30 മുതല്‍ വൈകിട്ട് 6.30 വരെ സംഗീതം, മൃദംഗ ലയവിന്യാസം, വീണ, അക്ഷരശ്രോകസദസ്സ്, ഭരതനാട്യം, മോഹിനിയാട്ടം, വീണാ വയലിന് ഫൂഷന്‍ തുടങ്ങിയ പരിപാടികള്‍. വൈകിട്ട് 7ന് ചെന്നൈ രഞ്ജിത ശ്രീനാഥിന്റെ ദേശീയ സംഗീത നൃത്തോല്സവം ഭരതനാട്യം, 9ന് ശാസ്ത്രീയ നൃത്തം, 11ന് ഭരതനാട്യം, 12ന് ശാസ്ത്രീയ സംഗീതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: