വാമനപുരം വാഹനാപകടം: ഏഴു പേര്‍ക്ക് പരിക്ക്

Tuesday 4 October 2016 10:00 am IST

തിരുവനന്തപുരം: വാമനപുരത്തിന് സമീപം ഇന്നോവ കാര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. വിസ്മയ (16) തേവലക്കര, ഉഷ (38) തേവലക്കര, അനുരാജ് (20) ചവറ, സുശീല (42) പൂവത്തൂര്‍, അശ്വതി (14) പൂവത്തൂര്‍, സിന്ധു (38) പൂവത്തൂര്‍, സുജാത (37) കടയ്ക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.