ഇല്ലം കയ്യേറാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: ഭാരതീയ വിചാരകേന്ദ്രം

Tuesday 4 October 2016 10:58 am IST

മഞ്ചേരി: പുന്താനം ഇല്ലം പിടിച്ചെടുക്കാനുള്ള ചില സംഘടനകളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റി. ഇതിനെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും, ഇത്തരം ശ്രമങ്ങള്‍ നിയമപരമായി നേരിടുമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിജയന്‍, രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.പുരുഷോത്തമന്‍, ശ്രീധരന്‍ പുതുമന, പി.ബി.ഹരിലാല്‍, എം.നന്ദകുമാര്‍, ടി.കെ.അരവിന്ദന്‍, കെ.ഇ.ദാസ്, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.