പുരസ്‌കാര ജേതാവിനെ ബിജെപി ആദരിച്ചു

Tuesday 4 October 2016 7:03 pm IST

ബദിയടുക്ക: കേരളത്തിലെ തെയ്യങ്ങളെ കുറിച്ച് കേളു അഗല്‍പാടി രചിച്ച കേരള തെയ്യം എന്ന പുസ്തകം കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ ജാനപദ അക്കാദമി പുസ്തക പുരസ്‌കാരം ലഭിച്ചു. പുരസ്‌കാര ജേതാവിനെ ബിജെപി ആദരിച്ചു. ബദിയടുക്കയില്‍ നടന്ന ചടങ്ങില്‍ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത്, ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ഷൈലജ ഭട്ട്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുദാമ ഗോസാഡ, രാജേഷ് ഷെട്ടി, സുന്ദര മവ്വാര്‍, ഹരീഷ് ഗോസാഡ, ഹരീഷ് കുണിക്കുല്ലായ, ശശിധര തെക്കെമൂല, ഗണേശ് ഭട്ട്, ബള്ളപദവ്, സന്തോഷ് റൈ പുത്രക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.