പാട്ന: ബീഹാറിലെ മദ്യനിരോധനം റദ്ദാക്കിയ പാട്നാ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച അടിയന്തരമായി പരിഗണിക്കും. മദ്യനിരോധനം നീക്കിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: