കോഴിക്കോട്: കേരള കരകൗശല വികസന കോപ്പ റേഷന്റെ ആഭിമുഖ്യത്തി ലുളള ദേശീയ കരകൗശ ല-കൈത്തറി വിപണനമേള ഇന്ന് കോഴിക്കോട് സിഎസ ്ഐ കത്തീഡ്രല്‍ ഹാളില്‍ തുടങ്ങും. വൈകീട്ട് 5ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഭഗല്‍പ്പൂര്‍ എന്നിവി ടങ്ങളില്‍ നിന്നുളള വസ്ത്ര ഉത്പ്പനങ്ങള്‍, തമിഴ് നാട്ടില്‍ നിന്നുളള തുകല്‍ ഉത്പന്നങ്ങ ള്‍, രാജസ്ഥാനില്‍ നിന്നുളള ബെഡ് ഷീറ്റുകള്‍, നിലമ്പൂരി ല്‍ നിന്നുളള മണ്‍പാത്രങ്ങള്‍, തേക്ക്, ഈട്ടി, കാപ്പിച്ചെടി എന്നിവ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കള്‍ എന്നിവ മേളയിലുണ്ടാവും. കരകൗശല വികസന കോ പ്പറേഷന്റെ ഉത്പന്നങ്ങള്‍ 10 ശതമാനം വിലക്കുറവു ണ്ടാവും. ഉദ്ഘാടന ചടങ്ങില്‍ കോര്പ്പറേഷന് ചെയര്മാന് കെ.എസ്. സുനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: