ലക്നൗ: പാക് അധീന കശ്മീരില്‍ ഭാരത സൈന്യം മിന്നലാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ വാരണാസിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു.
മോദിയെ രാമനായും ഷെരീഫിനെ രാവണനായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവരെ മാത്രമല്ല രാഷ്ട്രീയ നേതാക്കളായ അരവിന്ദ് കേജ്രിവാളിനെയും പി ചിദംബരത്തേയും പോസ്റ്ററില്‍ വിമര്‍ശിച്ചിട്ടുണ്ട്.
കേജ്രിവാളിനെ മേഘനാദനായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാനെതിരായ സൈനിക നടപടിയെ തുടര്‍ന്ന് കേജ്രിവാള് മോദിയെ പ്രശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: