തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ബോംബേറ്. മാടപ്പീടികയിലെ ജിതില്‍ എന്ന ജിത്തുവിന്റെ വീടിന് നേരെയാണ് സിപിഎം സംഘം ബോംബേറ് നടത്തിയത്. അക്രമത്തില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ജീവനക്കാരി ശാന്തിനി ചന്ദ്രന്റെ മൂളിയില്‍നടയിലെ വീടിന് നേരെയും ബോംബെറിഞ്ഞതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: