തലശ്ശേരി: വിജയദശമി ദിനമായ 11 ന് തലശ്ശേരി ഗുണ്ടര്‍ട്ട് പാര്‍ക്കില്‍ രാവിലെ 9 മണിക്ക് വിദ്യാരംഭം കുറിക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങ് എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും. മതേതര വിദ്യാരംഭത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഹരിശ്രീ കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഉപാധ്യക്ഷ നജ്മ ഹാഷിം, റിട്ട ആര്‍ഡിഒ എ.സി.മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: