ഏകദിന ശില്‍പശാല 8 ന്

Wednesday 5 October 2016 9:38 pm IST

കണ്ണൂര്‍: കണ്ണൂര്‍ അക്കാദമി ഫോര്‍ കോംപിറ്റേറ്റീവ് എക്‌സാമിനേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആര്‍എസ് മുതലായ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് 8 ന് രാവിലെ 9.30 മുതല്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. കേരള പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്യും. പി.കമാല്‍കുട്ടി അധ്യക്ഷത വഹിക്കും. എ.അബ്ദുള്‍ റഫീഖ്, വി.എന്‍.മുഹമ്മദലി, പി.കമാല്‍കുട്ടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.