തിരുവനന്തപുരം: ഡോ. ജി.ആര്. പബ്ലിക് സ്കൂളിലെ എസ്പിസിയുടെ ത്രിദിന ഓണം ക്യാമ്പ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി അദ്ധ്യക്ഷയായിരുന്ന നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്കുമാര്‍, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആര്.എസ്. ഹരികുമാര്‍, സ്കൂള്‍ മാനേജര്‍ പി. രവിശങ്കര്‍, പ്രിന്‍സിപ്പല്‍ മരിയ ജോ ജഗദീഷ്, പിടിഎ പ്രസിഡന്റ് എം.കെ. പ്രമീഷ്, സിപിഒ കെ. സുരേഷ്ബാബു, അനില്‍ എം.എസ്, ആശ, ലിബിയ വര്‍ഗീസ്, അമൃതകൃഷ്ണ, പ്രിഥ്വിരാജ് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: