ആലപ്പുഴ: സഹോദയ പത്താമത് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. എസ്ഡിവി അംഗഌഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ തയ്യാറാക്കിയിട്ടുള്ള പതിനാല് സ്റ്റേജുകളിലായി ചിത്രരചന, ഉപന്യാസരചന, കവിതാ പാരായണം തുടങ്ങിയ മത്സരങ്ങള്‍ ഒന്നാം ദിവസമായ ഇന്നു നടക്കും. രാവിലെ ഒന്‍പതിന് സ്ക്കൂള് മാനേജര്‍ ആര്. കൃഷ്ണന് ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 13ന് സംവിധായകന് ഫാസില്‍ നിര്‍വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: