ന്യൂദല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തിയ സിറ്റി ബാങ്കിനെതിരെ ഗുരുഗ്രാമം കോടതിയില്‍ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. 2010ല്‍ നടന്ന തട്ടിപ്പില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥന് ശിക്ഷിക്കപ്പെട്ടിരുന്നു.
ഡോ. പങ്കജ് പ്രേംനാഥ് എന്നായാളുടെ പരാതിയിലാണ് നടപടി. അക്കൗണ്ടുള്ളവരുടെ അറിവില്ലാതെ കോടികള്‍ തട്ടിച്ചതായാണ് കേസ്. ഇത്തരത്തിലുള്ള തട്ടിപ്പ് ഒറ്റയ്ക്ക് ഉദ്യോഗസ്ഥന് നടത്താനാവില്ലെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: