ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.9 കോടി രൂപ വിലമതിക്കുന്ന 3.9 ലക്ഷം യൂറോ റവന്യൂ ഇന്റലിജന്‍സ് പിടികൂടി.
മലദ്വാരത്തില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൂന്നു പേര് പണം കടത്താന്‍ ശ്രമിച്ചത്.
ദുബായിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: