കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും നാളെയും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 മണി എകെജി നഴ്സിങ്ങ് കോളേജ് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം മാവിലായി, 11 മണി അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്കിന്റെ നാളികേര സംസ്കരണ ഫാക്ടറി ഉദ്ഘാടനം, 12 മണി ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടോദ്ഘാടനം, മയ്യില്‍, 3 മണി ചെറുകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് കമേഴ്സ്യല്‍ കോംപ്ലക്സ് ഉദ്ഘാടനം, ചെറുകുന്ന്, 4 മണി ഏഴോം പഞ്ചായത്തിനുളള അവാര്‍ഡ് ദാനം-ഏഴോം സെന്‍ട്രല്‍, 5 മണി പയ്യന്നൂര്‍.
നാളെ രാവിലെ 9.30 മണി കാടാച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടോദ്ഘാടനം, 10 മണി കണ്ണൂര്‍ കോര്പ്പറേഷന് സമഗ്ര വികസന പദ്ധതി ഉദ്ഘാടനം, 5 മണി പാട്യം ഗോപാലന് സ്മാരക അവാര്‍ഡ് വിതരണം പാട്യം, 6 മണി വേങ്ങാട്, 7 മണി ചെറുമാവിലായി യു പി സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം കെട്ടിടോദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: