കൊച്ചി: ഇന്ന് ഒക്ടോബര്‍ എട്ട്; നവരാത്രിയും മുഹറവുമായി നീണ്ട അവധി നാളുകള്‍ക്ക് ഇന്ന് തുടക്കം. രണ്ടാം ശനിയില്‍ തുടങ്ങുന്ന അവധികള്‍ 12 ന് മുഹറം വരെ നീളും. മുഹറത്തിന് പക്ഷേ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമാണ്.
ഈ മാസം ആകെ പത്ത് അവധി ദിനങ്ങളുണ്ട്. ഗാന്ധി ജയന്തി ഞായറാഴ്ചയായതിനാല്‍ ഒരു അവധി നഷ്ടമായി. ദീപാവലിയെത്തുന്നത് 29 നാണ്. അതും ശനിയാഴ്ച. അല്ലായിരുന്നെങ്കില്‍ ആകെ അവധി ദിനം പന്ത്രണ്ടായേനെ. സപ്തംബര്‍ കടന്നുപോയതും നിറയെ അവധി സമ്മാനിച്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: