ചെന്നൈ: സീനിയര്‍ വനിതാ ഏകദിന മത്സര ലീഗില്‍ കേരളം ഝാര്‍ഖണ്ഡിനെ 85 റണ്‍സിന് തോല്‍പ്പിച്ചു. കേരളത്തിന്റെ 123 റണ്‍സിനെതിരെ 38 റണ്‍സിന് ഝാര്‍ഖണ്ഡ് പുറത്തായി.
41 റണ്‍സെടുത്ത ജിന്‍സി ജോര്‍ജ്ജാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ഷാനി. ടി 33 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഝാര്‍ഖണ്ഡ് 26.5 ഓവറില്‍ 38ന് എല്ലാവരും പുറത്തായി.കേരളത്തിനായി ക്യാപ്റ്റന്‍ ആശ. എസ്, സജന. എസ് എന്നിവര്‍ 4 വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: