കൊല്‍ക്കത്ത: കേരളവും ജമ്മുകശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി മഴ തടസ്സപ്പെടുത്തി. ഇന്നലെ 7.2 ഓവര്‍ മാത്രമാണ് കളിനടന്നത്. കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 282 എന്ന നിലയിലാണ് കേരളം. 142 റണ്‍സുമായി സഞ്ജു സാംസണും 12 റണ്‍സുമായി മനുകൃഷ്ണനും ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: