തിരുവനന്തപുരം: പിരപ്പന്‍കോട് മത്തനാട് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം 11 ചൊവ്വാഴ്ച വൈകിട്ട് 4ന് സി. ദിവാകരന് എംഎല്‍എ നിര്‍വ്വഹിക്കും.
മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത അധ്യക്ഷയാകുന്ന ചടങ്ങില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ജലജകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. എം. അല്‍ത്താഫ്, ജില്ലാ പഞ്ചായത്ത് അംഗം വൈ.വി. ശോഭകുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍. ചന്ദ്രിക, ജി. കലാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുതിരകുളം ജയന്, അംഗങ്ങളായ ബിജുകൃഷ്ണന്, ഡി.ശാന്തകുമാരി, കോലിയക്കോട് മഹീന്ദ്രന്, പോത്തന്‍കോട് ബി.ഡി.ഒ. അജികുമാരി, കോലിയക്കോട് മഹീന്ദ്രന്, പോത്തന്‍കോട് ബി.ഡി.ഒ. അജികുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. പ്രമോദ്, വാട്ടര്‍ ഷെഡ് സെക്രട്ടറി മുഹമ്മദ് ഹനീഫ, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ അഡ്വ. ബി. ബാലചന്ദ്രന്, കെ.തങ്കപ്പന് നായര്‍, മുന്‍ വൈസ് പ്രസിഡന്റ് വിജയകുമാരി എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: