സിവില്‍ സര്‍വ്വീസ് പരിശീലനം

Saturday 8 October 2016 12:49 am IST

കണ്ണൂര്‍: സൗത്ത് ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഹൊറൈസണ്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ 12ന് നടക്കും. പരീക്ഷയില്‍ വിജയിക്കുന്ന 30 പേര്‍ക്കുമാത്രമേ പ്രവേശനമുള്ളൂ. ക്ലാസ് 17ന് ആരംഭിക്കും. മോള്‍ഡ് ജീനിയസ് മേക്കിംഗ് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് ഡിഗ്രി ഒന്നാം വര്‍ഷംമുതലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയില്‍ ആദ്യ പത്ത് റാങ്കുകാര്‍ക്ക് ഡോ.എപിജെ അബ്ദുള്‍കലാം എന്‍ഡോവ്മന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. താല്‍പര്യമുള്ളവര്‍ സൗത്ത് ബസാര്‍ കാദംബരി ആകാശ് ബില്‍ഡിംഗിലുള്ള അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2763311, 9048477476.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.