കണ്ണൂര്‍: നവരാത്രിയോടനുബന്ധിച്ച് ന്യൂമാഹി മലയാള കലാഗ്രാമത്തില്‍ നടക്കുന്ന യോഗാ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം നീണ്ടുനില്‍ക്കുന്ന ആസനങ്ങള്‍, ക്രിയകള്‍, മുദ്രകള്‍, ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രാണായാമം, ധ്യാനം എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496187210
പ്രതികരിക്കാൻ ഇവിടെ എഴുതുക: