മുഹമ്മ: കാവുങ്കല്‍ ദേവി ക്ഷേത്രത്തില്‍ നടന്നുവരുന്ന നവാഹ ജ്ഞാന യജ്ഞത്തിന് അവഭൃഥ സ്നാനത്തോടെ ഇന്ന് സമാപിക്കും. നാളെ ലക്ഷദീപം.
രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,6.30ന് ലളിതസഹസ്രനാമം,8ന് ഗ്രന്ഥനമസ്ക്കാരം,ദേവീഭാഗവത പാരായണം,8.30ന് സുഭദ്രാപൂജ,മഹാദേവി ഭാഗവത സമര്‍പ്പണം,അവഭൃഥസ്നാനം,സമാപന പൂജ,മംഗളാരതി,ആചാര്യദക്ഷിണ,ഭദ്രദീപ ഉദ്യാസനം,മഹാപ്രസാദമൂട്ട്,ഭദ്രദീപ പ്രകാശനം ലീലാമണി അപ്പുക്കുട്ടന് തോംവീട്ടില്. വിജയദശമി ദിനത്തില്‍ രാവിലെ 5.30 മുതല്‍ ക്ഷേത്രാചാര ചടങ്ങുകള്‍,തുടര്‍ന്ന് വിദ്യാരംഭം,7.30ന് സംഗീത സ്വരലയം,12.30ന് പ്രസാദമൂട്ട്,വൈകിട്ട് ആറിന് ലക്ഷദീപം,ആദ്യഭദ്രദീപ പ്രകാശനം ആര് ജയഗോപാല്‍ കൊല്ലംപറമ്പ്,6.30ന് ദീപാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: