കണ്ണൂര്‍: ലോക കരാത്തെ ദിനമായ 25 ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ജില്ലയിലെ കൂടാളിയില് ഓള് കേരളാ കരാത്തെ അസോസിയേഷന് ഏകദിന കരാത്തെ മല്‍സര നിമാവലി സെമിനാര്‍ നടക്കും. സംസ്ഥനത്തെ എല്ലാ കരാത്തെ പരിശീലകര്‍ക്കും സെമിനറില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. സെമിനറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കരാത്തെ പരിശീലകര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് സഹിതം 25 ന് രാവിലെ 9 മണിക്ക് കൂടാളി ഉച്ചി റ്യൂ കരാത്തെ സ്കൂളില്‍ എത്തിച്ചേരണമെന്ന് ജനറല്‍ സിക്രട്ടറി ഷിഹാന്‍ കെ.വി.മനോഹരന് അറിയിച്ചു. ഫോണ്‍ : 09447645628.
പ്രതികരിക്കാൻ ഇവിടെ എഴുതുക: