ഇരിട്ടി : അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് ഭരിക്കുന യുഡിഎഫ് ഭരണസമിതി ക്വാറി മാഫിയകള്‍ക്ക് കീഴാടങ്ങി എന്നാരോപിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 13ന് അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ മണ്ഡലം കമ്മിറ്റി നേതാക്കള്‍ പ്രസംഗിക്കുമെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിടണ്ട് ജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: