കറുകച്ചാല്‍: നായ്ക്കള്‍ കൂട്ടമായെത്തി മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം മാന്തുരുത്തി കാരാപ്പളളില് രാജേഷിന്റെ ആടിനെ കൂട്ടമായെത്തിയ നായ്ക്കള്‍ കടിച്ചുകൊന്നു. നെടുകുന്നത്തെയും 2 ആടുകളെ നായ കടിച്ചുകൊന്നു. ഒരുമാസത്തില്‍ പത്താമത്തെ ആക്രമണമാണ് നടന്നത്. അല ഞ്ഞുതിരിയുന്ന നായകളെ നിയന്ത്രിക്കാന്‍ നടപടിവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: