മഡ്ഗാവ്: ബ്രിക്സ് അണ്ടര്‍ 17 ഫുടബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തുടരെ മൂന്നാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ചൈനയോട് ഏകപക്ഷീയമായ ഒരു ഗോൡന് തോറ്റു ഇന്ത്യ.
ഇഞ്ചുറി ടൈമില്‍ ഹുവാങ് കോങ് സ്കോറര്‍. നാളെ ബ്രസീലുമായാണ് ഇന്ത്യയുടെ അവസാന മത്സരം. രണ്ട് കളികളും ജയിച്ച് ബ്രസീലാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: