ടെക്‌നിക്കല്‍ സൂപ്പര്‍ വൈസര്‍ നിയമനം

Wednesday 12 October 2016 8:17 pm IST

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ടെക്‌നിക്കല്‍ സൂപ്പര്‍ വൈസറെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ബിഎസ്‌സിഎംഎല്‍ടിയും ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ നടത്തുന്ന അംഗീകൃത ബ്ലഡ് ബാങ്കില്‍ ആറു മാസം പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിഎംഎല്‍ടി ഒരു വര്‍ഷം പരിചയം ഉളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 18ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ 04672 217018.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.