കോട്ടയം: മുഖ്യമന്ത്രിയുടെ വീടിന് സമീപം രമിത് എന്ന യുവാവിനെ സിപിഎമ്മുകാര്‍ കൊലചെയ്തതില് പ്രതിഷേധിച്ച് ഇന്നലെ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധപ്രകടനം നടന്നു. കോട്ടയത്ത് നടത്തിയ പ്രകടനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, സംസ്ഥാന സമിതിയംഗംങ്ങളായ എം.എസ്. കരുണാകരന്, ടി.എന്‍. ഹരികുമാാര്‍, ജില്ലാ സെക്രട്ടറിമാരായ എം.വി. ഉണ്ണികൃഷ്ണന്, സി. എന്‍. സുഭാഷ്, കെ.പി. ഭുവനേശ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍, രണരാജ്, വി.പി. മുകേഷ്, കുടമാളൂര്‍ രാധാകൃഷ്ണന്, ഡി.എല്‍.ഗോപി, നാസര്‍ റാവുത്തര്‍, ഹരികുമാര്‍ , മനു, ഹരി്, പി.ജെ.ഹരികുമാാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വൈക്കത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജനറല്‍സെക്രട്ടറി പി.ആര്. സുഭാഷ്, എം.വി. സനല്‍, കെ.ഡി. സന്തോഷ്, കെ.കെ. കരുണാകരന്, സി.എസ്. നാരായണന്‍കുട്ടി, വി. ശിവദാസ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: