ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയും സന്ദര്‍ശിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയ ഇരുവരും ജയലളിതയുടെ രോഗവിവരങ്ങള്‍ അന്വേഷിച്ചു. അസുഖം ഭേദമായി പൊതുപ്രവര്‍ത്തന രംഗത്ത് തിരിച്ചെത്താനും ഇരുവരും ആശംസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: