കൊച്ചി: പട്ടിമറ്റത്തിന് സമീപം പഴന്തോട്ടത്ത് സ്ഥാപിച്ചിരുന്ന ബി.ജെ.പിയുടെ കൊടിമരങ്ങള്‍ സി.പി.എം ഗുണ്ടകള്‍ നശിപ്പിച്ചു. ഐക്കരനാട്, കുന്നത്ത്നാട് പഞ്ചായത്ത് കമ്മറ്റികള്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളാണ് നശിപ്പിച്ചത്.
ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ 30 പേര് അടങ്ങുന്ന സംഘമാണ് കൊടിമരങ്ങള്‍ നശിപ്പിച്ചത്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലായിരുുന്നു അക്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ 30 പേര്‍ക്കെതിരെ കുന്നത്ത് നാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: