വാഷിങ്ടണ്‍: യെമനില്‍ യുഎസിന്റെ കപ്പലില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് തുടക്കമായി. യുഎസ് നേവി കപ്പല്‍ യുഎസ്എസ് നിറ്റ്സ് ഉപയോഗിച്ച് യെമനിലെ മൂന്നു തീരങ്ങളില്‍ നിന്നാണ് യുഎസ് മിസൈല്‍ ആക്രമണം നടത്തിയത്.
പ്രസിഡന്റ് ബരാക് ഒബാമ യെമനില്‍ നേതൃത്വം നല്കുന്ന ആദ്യ സൈനിക നീക്കമാണ് ഇത്. ഇന്നലെ രാവിലെ പ്രാദേശിക സമയം നാലുമണിയോടെയാണ് ആക്രണം നടത്തിയത്. യെമനിലെ ഹൂതി വിഭാഗം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഖോകയ്ക്കു സമീപത്തായുള്ള മുഖയിലാണ് യുഎസ് മിസൈല്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: