ആലപ്പുഴ: സഹോദയയുടെ ആഭിമുഖ്യത്തില്‍ എസ്ഡിവി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന സിബിഎസ്്ഇ ജില്ലാകലോത്സവത്തിന്റെ ഉദ്ഘാടനം സിനിമാ സംവിധായകന് ഫാസില്‍ നിര്‍വ്വഹിച്ചു.
സഹോദയ പ്രസിഡന്റ് വി.സി. കുര്യന് അദ്ധ്യക്ഷത വഹിച്ചു. എസ്ഡിവി സ്കൂള്‍ പ്രിന്‍സിപ്പലും ജന. കണ്‍വീനറുമായ ഇന്ദുദത്ത്, ആര്. കൃഷ്ണന്, എസ്. രശ്മി, ഡെവിഡ് എബ്രഹാം, ജൂബിപോള്, മാലാശശി, ഡയാന ജേക്കബ്, എസ്. മഹാദേവന്, എന്‍. നീലകണ്ഠന്, സോമശേഖരപ്പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: