ബെംഗളൂരു: ഹിംസ വര്‍ദ്ധിക്കാന്‍ കാരണം മനുഷ്യ മനസ്സിലെ സംഘര്‍ഷമാണെന്ന് ശ്രീശ്രീരവിശങ്കര്‍. വ്യക്തിപരമോകുടുംബപരമോ ആശയപരമോ ആയ ഭിന്നതകളും വൈരാഗ്യവും പ്രതികാരചിന്തകളുമാണ് മനുഷ്യനെ മൃഗമാക്കുന്നത്. ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ യോഗ, പ്രാണായാമം,ധ്യാനം, സുദര്‍ശന ക്രിയ എന്നിവ വേണം.
ആര്ട്ഓഫ്ലിവിംഗ് യുവ നേതൃനിരയിലുള്ള കൊച്ചിന് രാകേഷ്ജി, രതീഷ് നിലാതിയില്‍, ഷിന്റോജി, ബിജുഎന്നിവരുടെ നേതൃത്വത്തില്‍ ആയിരത്തിലധികം യുവാക്കളുമായി സംവദിക്കുകയായിരുന്നു ആചാര്യന്. സ്വാമിസദ്യോജാത, വിനോദ് മേനോന് തുടങ്ങിയവരുംമുഖാമുഖം പരിപാടിയില്സംസാരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആര്ട്ട്ഓഫ ലിവിംഗ് നേതൃത്വത്തില്‍ ശാന്തിസന്ദേശയാത്രകളുംസമാധാന സംഗമങ്ങളും നടത്താന്‍ ആചാര്യന് നിര്‍ദ്ദേശിച്ചതായി മീഡിയകോര്‍ഡിനേറ്റര്‍ ദിവാകരന് ചോമ്പാല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: