തളിപ്പറമ്പ്: സ്ത്രീയുടെ മാലപൊട്ടിച്ച സംഭവത്തില്‍ നാടോടി യുവതി പിടിയിലായി. ഇന്നലെ രാവിലെ തളിപ്പറമ്പ് ബസ്സ്റ്റാന്റില്വെച്ച് മാല പൊട്ടിച്ച മധുര സ്വദേശിനിയും താഴെചൊവ്വയില്‍ താമസക്കാരിയുമായ ജനനി നന്ദിനി (18)ആണ് പിടിയിലായത്. തളിപ്പമ്പ് ബസ്സ്റ്റാന്റില് ഇറങ്ങുകയായിരുന്ന സ്ത്രീയുടെ മാലയാണ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: