പയ്യന്നൂര്‍: പയ്യന്നൂരില്‍ കഴിഞ്ഞദിവസമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കക്കംപാറയിലെ എ.വി.ജിലേഷ് (26), എന്‍.പി.ഷാന്‍കുമാര്‍ (27) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 12ന് ബിജെപി പ്രവര്‍ത്തകരായ എം.നാരായണന്, സുനില്‍, സജിന എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമം നടത്തുകയും ബൈക്കുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് ഇവരെ പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: