ധര്‍മ്മടം: ധര്‍മടം മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ അവലോകന യോഗം 16 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേരും. രാവിലെ 10 മണിക്ക് പിണറായി എകെജി ഹൈസ്കൂളിലാണ് യോഗം. മണ്ഡലത്തിലെ മുഴുവന്‍ എല്‍പി, യുപി, സ്കൂള്‍ ഹെഡ്മാസ്റ്റര്മാര്, പടിഎ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: