കണ്ണൂര്‍: കറുവപട്ടയ്ക്ക് പകരം വന്‍തോതില്‍ കാസിയ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ അനേ്വഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലിയാനാര്‍ഡോ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണറോടും ജില്ലാ പോലീസിനോടുമായി കാസിയയുടെ ഇറക്കുമതിയെക്കുറിച്ചുള്ള അനേ്വഷണം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കറുവപട്ടയ്ക്ക് പകരം കാസിയ ഇറക്കുമതി ചെയ്യുന്നത് തടയുന്നതിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയാനാര്‍ഡോ ജോണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: