ചിറക്കല്‍: ഗവ;ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ അസ്ഥി നിര്‍ണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോമന് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുഗഷ് കുമാര്‍ രോഗികളെ പരിശോധിച്ചു. ചിന്റു, കക്കോത്ത് പ്രഭാകരന്, നളിനി എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി മെമ്പര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: