പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ. സന്നിധാനത്തേക്ക് 15 പേരും മാളികപ്പുറത്തേക്ക് 11 പേരും യോഗ്യതാപട്ടികയില്‍. ശബരിമല മേല്‍ശാന്തി: ഡി.നാരായണന് നമ്പൂതിരി (മേല്ശാന്തിമഠം, വൈക്കം ,കോട്ടയം), ഡി. സുരേഷ്കുമാര്‍ (മംഗലശ്ശേരി ഇല്ലം, നൂറനാട്, മാവേലിക്കര), താമറ്റൂര്‍ ഡി. ദാമോദരന്‍ നമ്പൂതിരി (താമറ്റൂര്‍ മന, തിപ്പലശ്ശേരി, തൃശൂര്‍), വി.എന്‍. വാസുദേവന്‍ നമ്പൂതിരി (ഗ്ലോബല്‍ അറോറാ അപ്പാര്‍ട്ട്മെന്റ്, ജാലഹള്ളി വെസ്റ്റ്, ബാംഗ്ലൂര്‍), ഏഴിക്കോട് കൃഷ്ണന് നമ്പൂതിരി (ലീലാഹൈറ്റ്സ് അപ്പാര്‍ട്ട്മെന്റ്, കലൂര്‍, എറണാകുളം), ടി.കെ. ശ്രീധരന് നമ്പൂതിരി (തോട്ടാശ്ശേരി ഇല്ലം, കാവുംഭാഗം, തിരുവല്ല), വാരിക്കാട് നാരായണന് ശ്രീധരന് (വാരിക്കാട്ട് ഇല്ലം, അജാനൂര്‍, കാസര്‍ഗോഡ്), ടി.പി. ഹരിനമ്പൂതിരി (തല്പനശ്ശേരിമന, ഏലൂര്‍, എറണാകുളം), പ്രദീപ്കുമാര്‍.പി.എം (മുണ്ടയോട്ട് ഇല്ലം, എം.എസ്.നഗര്‍ പി.ബാംഗ്ലൂര്‍), കെ. ജയരാമന് (കീഴ്ത്രില്‍ കൊട്ടാരം, മലപ്പട്ടം, തളിപ്പറമ്പ് കണ്ണൂര്‍), സുബ്രഹ്മണ്യന് നമ്പൂതിരി കെ.കെ. (കണിയാര്കോഡ്, തൃശൂര്‍), ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി (തെക്കുംപറമ്പത്ത്മന, ചെര്പുളശ്ശേരി, ഒറ്റപ്പാലം), എ.എസ്.ശങ്കരന് നമ്പൂതിരി (അരീക്കര ഇല്ലം, തൈക്കാട്, തിരുവനന്തപുരം), എന്‍.ശ്രീകുമാര്‍ (കാക്കോട്ട് ഇല്ലം, കൃഷ്ണപുരം,ആലപ്പുഴ), എന്‍.കെ.രാമന് നമ്പൂതിരി (നകര്നിമന, കല്ലേറ്റിന്‍കര, ചാലക്കുടി).
മാളികപ്പുറം: രജികുമാര്‍ എം.എന്‍ (മൈലക്കോട്ടത്ത് മന, വെങ്ങൂര്‍, അങ്കമാലി), ടി.എം.ഉണ്ണികൃഷ്ണന്‍നമ്പൂതിരി (തെക്കുംപറമ്പത്ത്മന, ചെര്പുളശ്ശേരി, ഒറ്റപ്പാലം), യോഗേഷ് നമ്പൂതിരി ടി.കെ. (തെക്കേടം മന, വട്ടിയൂര്‍കാവ്, തിരുവനന്തപുരം), മഹേഷ് പി.എം (പുത്തില്ലത്ത് മന, ഏനനല്ലൂര്‍, മൂവാറ്റുപുഴ), കെ.ജയരാമന് (മലപ്പട്ടം, തളിപ്പറമ്പ്), ഉണ്ണികൃഷ്ണന് നമ്പൂതിരി (കുറിയിടത്ത് ശ്രീകൃഷ്ണവിലാസം, ചെന്നിത്തല, മാവേലിക്കര), ഗണപതി നമ്പൂതിരി പി.എം(പുതുമന ഇല്ലം, തുരുത്തി, ചങ്ങനാശ്ശേരി), മനുകുമാര്‍.എം.ഇ, (പുതുമന ഇല്ലം, തുരുത്തി, ചങ്ങനാശ്ശേരി), രാജീവ്.എം.പി(മൂത്തമലമന, ഇരുമ്പിലിയം, തിരൂര്‍), എസ്.ഹരികുമാര്‍ (വെള്ളായണി ഇല്ലം, ഓലകെട്ടിയമ്പലം, മാവേലിക്കര), പി.എന്‍.അനില്‍കുമാര്‍ (പനങ്ങാട്ടുപള്ളി ഇല്ലം, ന്യൂസാമാറോഡ്, വഡോദര, ഗുജറാത്ത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: