കൊച്ചി: കൊച്ചിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാക്കനാട്ട് സെസിനു മുന്നിലാണ് അപകടം നടന്നത്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഗണേശന് (65), അഭിഷേക് (12) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: