കുറവിലങ്ങാട്: ടാക്സിഡ്രൈവര്മാര്ക്കും പൊതുജനങ്ങള്‍ക്കുമായി പൊലീസ്നടത്തുന്ന ട്രാഫിക്ബോധവല്ക്കരണപരിപാടിയായ ശുഭയാത്ര കുറവിലങ്ങാട് നടന്നു. പാലാ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഐസക്തോമസ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ പ്രേംഷാ അധ്യക്ഷനായി കടുത്തുരുത്തി സി.ഐ എം.കെ ബിനുകുമാര്ക്ലാസ് എടുത്തു. എസ്പിസി കേഡറ്റുകള്‍,കുറവിലങ്ങാട് ടൗണിലെ ടാക്സി വാഹനഡ്രൈവര്‍മാര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: