മനില: ഫിലിപ്പീന്‍സിലെ പ്രധാന ഐലന്‍ഡില്‍ രണ്ടുദിവസമായി തുടരുന്ന ശക്തമായ ചുഴലിക്കാറ്റില്‍ 12,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
മഴയിലും ചുഴലിക്കാറ്റിലും ഒരാള്‍ മരിച്ചതായും മൂന്നു പേരെ കാണാതായും റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
പ്രദേശത്ത് കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ ചുഴലിക്കാറ്റിന് ശമനം ഉണ്ടായെങ്കില്‍ മാത്രമേ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുവെന്ന് ഫിലിപ്പീന്‍സ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: