പയ്യാവൂര്‍: പഴയങ്ങാടി ബി.ആര്.സിയില്‍ നടന്ന ഇരിക്കൂര്‍ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം ബി.പി.ഒ പവിത്രന് ഉദ്ഘാടനം ചെയ്തു. നാല്പതോളം സ്കൂളില്‍ നിന്നുമുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ഉപജില്ലാ സെക്രട്ടറി മാത്യു ടി.സഖറിയാസ്, പി.എ.ആന്റണി, പി.വി.കുഞ്ഞിരാമന്, ജയപ്രകശ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: