കണ്ണൂര്‍: ജില്ലയില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ എന്താണ് മാര്‍ഗ്ഗം എന്ന വിഷയത്തില്‍ നര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംവാദവും 23 ന് 4 മണിക്ക് കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. ഫോണ്‍: 9446457170.
പ്രതികരിക്കാൻ ഇവിടെ എഴുതുക: