ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ് സമാപിച്ചു

Monday 17 October 2016 12:09 am IST

കണ്ണൂര്‍: ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ് സമാപിച്ചു. ഇന്നലെ നടന്ന സീനിയര്‍ വിഭാഗം മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ ദക്ഷിണമേഖലാ ഗെയിംസിലെ ആദ്യ മൂന്ന് സ്ഥാനക്കാരുമായി ഏറ്റുമുട്ടും. സംസ്ഥാന സ്‌കൂള്‍ ടീമിനെ ഇന്നും നാളെയുമായി തെരഞ്ഞെടുക്കും. ഇന്നലെ നടന്ന മത്സരത്തിലെ വിജയികള്‍: സീനിയര്‍ വിഭാഗം ആദ്യ മൂന്ന് സ്ഥാനക്കാര്‍: ടേബിള്‍ ടെന്നീസ് (ബോയ്‌സ്): പാലക്കാട്, വയനാട്, കോഴിക്കോട്. ഗേള്‍സ് വിഭാഗം:വയനാട്, തൃശൂര്‍, പാലക്കാട്. ബാസ്‌ക്കറ്റ്‌ബോള്‍(ബോയ്‌സ്): തൃശൂര്‍, കോഴിക്കോട്, മലപ്പുറം. ഗേള്‍സ് വിഭാഗം:കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍. വോളിബോള്‍(ബോയ്‌സ്): തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്. ഗേള്‍സ് വിഭാഗം: കണ്ണൂര്‍, വയനാട്, തൃശൂര്‍. ഹാന്‍ഡ് ബോള്‍(ബോയ്‌സ്):തൃശൂര്‍, മലപ്പുറം, പാലക്കാട്. ഗേള്‍സ്: കണ്ണൂര്‍, തൃശൂര്‍, മലപ്പുറം. ഹോക്കി(ബോയ്‌സ്): മലപ്പുറം, വയനാട്, പാലക്കാട്. ഗേള്‍സ്:പാലക്കാട്, കോഴിക്കോട്, മലപ്പുറം.ഖൊ ഖൊ(ബോയ്‌സ്): മലപ്പുറം, പാലക്കാട്, തൃശൂര്‍. ഗേള്‍സ്: പാലക്കാട്, മലപ്പുറം, തൃശൂര്‍. കബഡി(ബോയ്‌സ്): കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍. ഗേള്‍സ്:പാലക്കാട്, തൃശൂര്‍, കോഴിക്കോട്. ബാഡ്മിന്റണ്‍(ബോയ്‌സ്):കോഴിക്കോട്, തൃശൂര്‍, മലപ്പുറം. ഗേള്‍സ്:കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്. ഫുട്‌ബോള്‍(ബോയ്‌സ്):തൃശൂര്‍, കാസര്‍കോട്, മലപ്പുറം. ഗേള്‍സ്:കോഴിക്കോട്, മലപ്പുറം, കാസര്‍കോട്. ബോള്‍ ബാഡ്മിന്റണ്‍(ബോയ്‌സ്):പാലക്കാട്, മലപ്പുറം, തൃശൂര്‍. ഗേള്‍സ്:പാലക്കാട്, തൃശൂര്‍, മലപ്പുറം. ടെന്നീസ്(ബോയ്‌സ്):കോഴിക്കോട്, പാലക്കാട്, കാസര്‍കോട്. ഗേള്‍സ്:പാലക്കാട്, തൃശൂര്‍, കോഴിക്കോട്. ക്രിക്കറ്റ്(ബോയ്‌സ്):തൃശൂര്‍, കണ്ണൂര്‍, മലപ്പുറം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.